തച്ചമ്പാറ: മുതുകുറുശ്ശി മംഗലംതൊടി രാമകൃഷ്ണെൻറ ഭാര്യ വിജയലക്ഷ്മി (68) നിര്യാതയായി. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: സജീഷ്, സുരേഷ്.