ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി പുളിയകുന്ന് പുത്തൻവീട്ടിൽ ചാമിക്കുട്ടി (കുട്ടൻ നായർ-72 ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.