ആലത്തൂർ: മേലാർക്കോട് കൂളിയാട്ടിൽ കെ.എം. മായാണ്ടി (65) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ജീന, സീന, സീമ. മരുമക്കൾ: കുമാരൻ, സുനിൽകുമാർ, കണ്ണൻ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, നാരായണൻ.