പുതുക്കോട്: അപ്പക്കാട്ടിൽ കെ. വേലായുധൻ (82) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: കണ്ണൻ, വർണദാസ്, ശിവദാസ്, മണി, മിനി. മരുമക്കൾ: പ്രസിത, വാസുദേവൻ, ബിജു. സഹോദരൻ: പൊന്മല.