ആലത്തൂർ: കാവശ്ശേരി ഇ.പി വില്ലേജിൽ കെ.വി. രാമനാഥൻ (84) അഹമ്മദാബാദിൽ നിര്യാതനായി. ഭാര്യ: രാജമ്മാൾ. മക്കൾ: വെങ്കടേശ്വരൻ, ജയശ്രീ. മരുമകൾ: ദീപ്തി. സഹോദരങ്ങൾ: പരശുരാമൻ, രാമൻ, ലക്ഷ്മണൻ, ധനലക്ഷ്മി, സുബ്ബലക്ഷ്മി, പരേതനായ വിശ്വനാഥൻ.