ആലത്തൂർ: ടൗൺ പള്ളിപ്പറമ്പ് അംഗൻവാടിക്ക് സമീപം പരേതനായ അസനാരിെൻറ ഭാര്യ ഖദീജ ഉമ്മ (83) നിര്യാതയായി. മക്കൾ: സുലൈമാൻ, ഇസ്മായിൽ, കിബിതി, ബദർനീസ. മരുമക്കൾ: സിക്കന്തർ, സാദിഖ് ബാഷ, ബീഫാത്തിമ, മുസൽമാൻ.