പാലക്കാട്: മേട്ടുപാളയം സ്ട്രീറ്റ് മേലെ വീട്ടിൽ അബ്ദുൽ ഗഫൂറിെൻറ ഭാര്യ നൂർജഹാൻ (53) നിര്യാതയായി. മക്കൾ: നിഹാസ്, നിയാസ്, നിഷാന. മരുമക്കൾ: ആസിഫ, അമീനുൽ ഷാനിത, ഇർഷാദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കള്ളിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.