എടത്തറ: അഞ്ചാം മൈൽ കാട്ടിൽപുര വീട്ടിൽ കെ.വി. നാരായണൻ (82) നിര്യാതനായി. നാരായണ സ്റ്റോർ ഉടമയായിരുന്നു. മക്കൾ: ഉണ്ണികൃഷ്ണൻ (കണ്ണൻ), വേലായുധൻ കുട്ടി, ദീപു, ദാസൻ.