ആലത്തൂർ: കാട്ടുശ്ശേരി വലിയ വെള്ളാട്ടു വീട്ടിൽ പി.ഡബ്ല്യു.ഡി റിട്ട. സൂപ്പർവൈസർ സുകുമാരൻ നായർ (89) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി അമ്മ. മക്കൾ: ദേവി, രമണി, കൃഷ്ണപ്രസാദ്, പരേതനായ ബാലമുകുന്ദൻ. മരുമക്കൾ: സ്വാമിനാഥൻ, സുരേന്ദ്രൻ, സുമ.