തോലനൂർ: കോവിലിങ്കൽ പരേതനായ ലക്ഷ്മണെൻറ (റിട്ട. ആയുർവേദ ഉദ്യോഗസ്ഥൻ) ഭാര്യ ശാരദ (88) നിര്യാതയായി. മക്കൾ: മോഹൻകുമാർ, ഉദയകുമാർ, അശോക് കുമാർ, (റിട്ട. ഇന്ത്യൻ ആർമി). മരുമക്കൾ: ഉഷ, പ്രേമകുമാരി, ഗായത്രി.