കാരാകുർശ്ശി: വാഴമ്പുറം മുക്കിടിക്കാട്ടിൽ ഉലഹന്നാെൻറ മകൻ ജോസഫ് (41) നിര്യാതനായി. മാതാവ്: മേരി. ഭാര്യ: നൈസി. മക്കൾ: നിജൊ, റിന്ന.