ആലത്തൂർ: തരൂർ അത്തിപ്പൊറ്റ തോട്ടിങ്ങൽ വീട്ടിൽ ബോസിെൻറ മകൻ അബിൻ ബോസ് (23) നിര്യാതനായി. മാതാവ്: ജിഷ. സഹോദരൻ: കണ്ണനുണ്ണി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർ മഠം ശ്മശാനത്തിൽ.