കൊല്ലങ്കോട്: മേട്ടുപാളയം പരേതനായ നാരായണെൻറ ഭാര്യ രുഗ്മിണി (82) നിര്യാതയായി. മക്കൾ: മോഹനൻ, ജയന്തി, വത്സല, സിന്ധു. മരുമക്കൾ: സുകുമാരൻ, കൃഷ്ണൻകുട്ടി, മണികണ്ഠൻ, വസന്തകുമാരി.