വടക്കഞ്ചേരി: പത്ര ഏജൻറ് കിഴക്കഞ്ചേരി നൈനാൻകാട് ബഷീറിെൻറ ഭാര്യ ഹലീമ (58) നിര്യാതയായി. മക്കൾ: ശരീഫ്, ഷെറീന. മരുമക്കൾ: ശരീഫ്, സുൽഫത്ത്. ഖബറടക്കം വ്യാഴാഴ്ച വടക്കഞ്ചേരി ശാഫി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.