ചേര്‍ത്തല: വയലാർ ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡില്‍ കളവംകോടം തറയില്‍ ദാക്ഷായണി (88) നിര്യാതയായി. മകന്: സന്തോഷ്. മരുമകള്‍: പ്രീത.