ചേർത്തല: തെക്ക് പഞ്ചായത്ത് 20--ാം വാർഡിൽ അർത്തുങ്കൽ പൂങ്കാവിൽ പരേതനായ ഗോപാലെൻറ ഭാര്യ ലക്ഷ്മി (95) നിര്യാതയായി. മക്കൾ: മോഹനൻ, സോമൻ, പ്രകാശൻ, പരേതനായ രാജപ്പൻ. മരുമക്കൾ: ശാരദ, സാവിത്രി, ബ്രിജിത്ത്, അമ്മിണി.