കായംകുളം: എം.എസ്. എം കോളജിന് പടിഞ്ഞാറുവശം വലിയവീട്ടിൽ ഇബ്രാഹിംകുട്ടി (88) നിര്യാതനായി. ഭാര്യ: സൗദബീവി. മക്കൾ: ഷാജിമോൻ, സാജിദ, ജൂബൈരിയ, നസീമ, ഷീജ, കുഞ്ഞുമോൾ, ജലീല, സുജ.