ചേർത്തല: കണിച്ച്കുളങ്ങര കെ.ജി സ്റ്റുഡിയോ ഉടമ കലവൂർ ലേഖാസദനത്തിൽ കെ.ജി. പ്രദീപ് കുമാർ (67) നിര്യാതനായി. കോവിഡിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ബീന. മക്കൾ: ദീപ, ദീപു. മരുമകൻ: നിധിൻ.