ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് ചെറുവാരണം മറ്റത്തിൽ ഭാനുമതി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: പവിത്രൻ, മനോഹരൻ, പരേതയായ സുഭദ്ര, രാധാമണി. മരുമക്കൾ: ബാലാമണി, സുചേത, പരേതനായ അപ്പുക്കുട്ടൻ, സോമൻ. സഞ്ചയനം ശനിയാഴ്ച വൈകീട്ട് മൂന്നിന്.