പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് വാർഡ് 18ൽ വാലുമ്മേൽ മഞ്ചാടിത്തറ വിവേകാനന്ദൻ (50) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: അഭിനവ്, ആദർശ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.