കാവാലം: തോട്ടുകടവിൽ ചേക്കാത്ര വീട്ടിൽ ജോസഫ് ചാക്കോ (കുഞ്ഞുകുട്ടി, -71) നിര്യാതനായി. ഭാര്യ: കവലക്കൽ വൈശ്യംഭാഗം കുടുംബാംഗം റോസമ്മ ജോസഫ്. മക്കൾ: സജിമോൻ, ബിജുമോൻ (ആകാശവാണി, ദേവികുളം), ജോമോൻ, ജോർജ് (പി.ഡബ്ല്യു.ഡി). മരുമക്കൾ: സ്വംന നെടുമ്പാശ്ശേരി, ഷൈനി പാലാ, സോണിയ പുളിങ്കുന്ന്, ജെയ്നി കല്ലൂർക്കാട്.