ഹരിപ്പാട്: സി.പി.ഐ കരുവാറ്റ മാർക്കറ്റ് ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുണ്ടേത്ത് രമേശെൻറ ഭാര്യ ശ്രീകല (50) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.