ആറാട്ടുപുഴ: റിട്ട. സൈനികനും െപാലീസ് ഹെഡ് കോൺസ്റ്റബിളുമായിരുന്ന ഉമാലയത്തിൽ ബാബു ത്രിവിക്രമൻ (78) നിര്യാതനായി. കോവിഡിനെത്തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: സരള. മക്കൾ: ബിനു, റൂബി. മരുമക്കൾ: സജിത, പരേതനായ സുരേഷ് കുമാർ.