കാവാലം: കരിയൂർ മംഗലം പള്ളിപ്പറമ്പിൽ പി.പി. തങ്കപ്പൻ (റിട്ട. തപാൽ വകുപ്പ് -75) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ലിജു (ബിസിനസ്), ഷിനോ (എസ്.എൻ.ഡി.പി യു.പി.എസ് ചെറുകര ജീവനക്കാരൻ). മരുമക്കൾ: ക്ഷേമ (നഴ്സ്, കോട്ടയം മെഡിക്കൽ കോളജ്), ഗോപിക (നീലംപേരൂർ ഗ്രാമപഞ്ചായത്ത് ജീവനക്കാരി). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.