തൃക്കുന്നപ്പുഴ: പള്ളിപ്പുരയ്ക്കൽ മുഹമ്മദ് സാലി (63) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: സലിൽ, സൽമ. മരുമക്കൾ: നജീബ്, തസ്നി.