അമ്പലപ്പുഴ: നീർക്കുന്നം വാണിയംപറമ്പിൽ അബ്ദുൽ സലാമിെൻറ മകൻ മുഹമ്മദ് ആഫിൽ (മൂന്ന്) നിര്യാതനായി. മാതാവ്: റഷീദ. സഹോദരി: പരേതയായ ആഫി.