അമ്പലപ്പുഴ: കരുമാടി കളത്തിൽ പാലം പുതുശ്ശേരി വീട്ടിൽ മറിയാമ്മ ജോസഫ് (91)നിര്യാതയായി. മക്കൾ: തങ്കച്ചൻ, ചാക്കപ്പൻ, വക്കച്ചൻ, റോസമ്മ, സിസ്റ്റർ ലൈസമ്മ. മരുമകൾ: ഗ്രൈസമ്മ, എൽസമ്മ, യൂസിയാമ്മ, ജയിംസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കരുമാടി സെൻറ് നിക്കോളാസ് പള്ളി സെമിത്തേരിയിൽ.