ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 19ാം വാര്‍ഡ് മരുത്തോര്‍വട്ടം മുതലേലില് ഷൈലജ (56) നിര്യാതയായി. ഭര്‍ത്താവ്: മണിയന്. മക്കള്‍: അജിത്ത്, അശ്വതി.