വള്ളികുന്നം: കാഞ്ഞിപ്പുഴ മുളക്കവിള പുത്തൻവീട്ടിൽ പരേതനായ സുലൈമാൻ കുഞ്ഞിെൻറ (ഇളയകുഞ്ഞ്) ഭാര്യ റുഖിയ ഉമ്മ (75) നിര്യാതയായി. മക്കൾ: ആബിദ, നസീർ, ഫസൽ, താജുദ്ദീൻ. മരുമക്കൾ: ഹസൻ, മെഹറുനിസ, ഷൈല, റസീന.