ചെങ്ങന്നൂർ: മുളക്കുഴ, കാരയ്ക്കാട് സന്തോഷ് ഭവൻ (കായ്പ്പശ്ശേരി കിഴക്കേതിൽ വീട്ടിൽ) വിമുക്ത ഭടൻ കെ.വി. വിജയൻ (79) നിര്യാതനായി.. ഭാര്യ: രത്നമ്മ. മക്കൾ: സന്തോഷ് കുമാർ, രേഖ (മുത്ത്). മരുമക്കൾ: സുമാ ദേവി, ബൈജു . സoസ്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.