ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡ് സൂര്യപള്ളിയില് ജോണ്‍ സൂര്യപള്ളി (60) നിര്യാതനായി. ഭാര്യ: കുഞ്ഞുമോള്‍. മകന്: ജെറി ജോണ്‍പോള്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ചാരമംഗലം ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയിൽ.