ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 15ാം വാർഡ് കടക്കരപ്പള്ളി വടക്ക് പ്ലാപ്പള്ളിത്തറയിൽ പരേതനായ ബാലകൃഷ്ണെൻറ ഭാര്യ വിജയമ്മ (83) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, സോമനാഥൻ, ഷാജി, തങ്കച്ചൻ, ജീമോൾ. മരുമക്കൾ: ഷീല, മിനിമോൾ, ഷീബ, മഞ്ജു (കണ്ടമംഗലം എച്ച്.എസ്), അശോകൻ (കെ.എസ്.ആർ.ടി.സി ചേർത്തല).