വടുതല: നദ്വത്ത് നഗർ താനപ്പറമ്പിൽ സൈഫുദ്ദീൻ (45) നിര്യാതനായി. മാതാവ്: ഖദീജ ഉമ്മ. ഭാര്യ: അസ്ജിത. മക്കൾ: സംന, അംന.