ചെങ്ങന്നൂർ: മുളക്കുഴ കൊഴുവല്ലൂർ കൊച്ചുമോടിയിൽ വീട്ടിൽ പി.ജെ. രാജൻ (62) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മോനിഷ്, മോനിഷ. മരുമകൾ: ലിഞ്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ന്യൂ ഡൽഹി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.