ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ വാർഡിൽ ചിറയിൽ ഹോം സ്റ്റേ ഉടമ തങ്കപ്പെൻറ ഭാര്യ സുജാത (75) നിര്യാതയായി. മക്കൾ: സജു, മനോജ്, വിനോദ്, സനോജ്, സ്മിത. മരുമക്കൾ: സൂസി, അജിത, ഷിബു, ശരണ്യ, സൂര്യ.