ചേർത്തല: പള്ളിപ്പുറത്തുനിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പള്ളിച്ചന്തക്ക് കിഴക്ക് കായലിൽ കണ്ടെത്തി. പള്ളിപ്പുറം വെളിപ്പറമ്പിൽ സജിയുടെ മകൾ ജിതിനയുടെ (21) മൃതദേഹമാണ് കായലിൽ പൊങ്ങിയത്. ബുധനാഴ്ച വൈകീട്ട് മുതൽ വീട്ടിൽനിന്ന് കാണാതായിരുന്നു. ചേർത്തല െപാലീസ് അേന്വഷണം ആരംഭിച്ചു. മാതാവ്: ഷീജ. സഹോദരി: ജിൽന.