ആലപ്പുഴ: വലിയമരം വാർഡിൽ എച്ച്.ബി പാടത്ത് അബ്ദുല്ലത്തീഫ് (70) നിര്യാതനായി. ഭാര്യ: നുസൈബ. മക്കൾ: ഷിബു, ഷീബ, പരേതനായ സാബു. മരുമക്കൾ: ഷാജി, നിസ, ഹസീന.