തേവലക്കര: പുത്തന്‍സങ്കേതം ശിവശൈലത്തില്‍ പരേതനായ ദാമോദരക്കുറുപ്പിെൻറ ഭാര്യ ഭവാനിയമ്മ (93) നിര്യാതയായി. മക്കള്‍: വിജയമ്മപിള്ള, വാസന്തിയമ്മ, ശിവശങ്കരപ്പിള്ള, സരസ്വതി.