കാവാലം: ഭാസ്കരീയത്തിൽ (ദക്ഷിണ) പി. സുദർശനൻ പിള്ള (നെടുവള്ളിൽ -96-) നിര്യാതനായി. ആലപ്പുഴ നഗരസഭ മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: രത്നമ്മ, കാവാലം ശശികുമാർ (ഡെപ്യൂട്ടി എഡിറ്റർ, ജന്മഭൂമി), മരുമക്കൾ: കുമാരി ഗീത (അധ്യാപിക വല്ലപ്പുഴ ഗവ. എച്ച്.എസ്), പരേതനായ ഭാസ്കരൻപിള്ള. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.