ചേര്‍ത്തല: നഗരസഭ പത്താം വാര്‍ഡില്‍ തോട്ടറ ജോണ്‍ (കുട്ടപ്പന്-85) നിര്യാതനായി. ഭാര്യ: അന്നമ്മ ജോണ്‍. മക്കള്‍: എന്‍.ജെ. വര്‍ഗീസ് (പ്രിന്‍സിപ്പല്‍, മുട്ടം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), സണ്ണി (എസ്.ഐ, അരൂര്‍). മരുമക്കള്‍: സിനിജ, ജാന്‍സി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് മുട്ടം സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.