ചെങ്ങന്നൂർ: ആലാ പെണ്ണുക്കര തറയിൽ മോഹന വിലാസം പരേതനായ കൊച്ചുരാമെൻറ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: എൻ.കെ. സുകുമാരൻ (ബി.ജെ.പി ചെങ്ങന്നൂർ നിയോജക മണ്ഡലം മുൻ പ്രസിഡൻറ്), ശശിധരൻ, പരേതനായ ബാലകൃഷ്ണൻ, സുശീല, മോഹനൻ. മരുമക്കൾ: വത്സല, ഇന്ദിര, ലത, ഉണ്ണി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.