ചേർത്തല: മുനിസിപ്പൽ ഏഴാം വാർഡിൽ തറയിൽ കുമാരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ പത്മാക്ഷി. മക്കൾ: ശശികല, പ്രസാദ്, സതീന്ദ്രൻ. മരുമക്കൾ: ഉണ്ണി, വിജി, ബിന്നി.