ചെങ്ങന്നൂർ: കോടുകുളഞ്ഞിക്കരോട് കൊടുങ്ങല്ലൂരേത്ത് വൈഷ്ണവിയിൽ ടി.പി. സുകുമാരപിള്ള (80) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ഉണ്ണികൃഷ്ണൻ, ഹരികുമാർ. മരുമക്കൾ: രോഷ്നി, മീര. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.