ചാരുംമൂട്: വേടരപ്ലാവ് വാഴപ്പള്ളിൽ തെക്ക് കിഴക്ക് ജി. മാധവൻകുട്ടിയുടെ ഭാര്യ കെ.ജി. ശാന്തമ്മ (66) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.