ചാരുംമൂട്: താമരക്കുളം ചത്തിയറ പ്രമോദാലയത്തിൽ നാണുപിള്ള (റിട്ട. അധ്യാപകൻ, താമരക്കുളം വി.വി.എച്ച്.എസ്.എസ് -92) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിക്കുഞ്ഞമ്മ. മക്കൾ: പ്രമോദ്, പ്രശാന്ത്. മരുമക്കൾ: പ്രസന്നകുമാരി, ലേഖ. സഞ്ചയനം: 17ന് രാവിലെ എട്ടിന്.