അമ്പലപ്പുഴ:പുന്നപ്ര തെക്ക് പഞ്ചായത്ത് 11ാo വാർഡ് കൊല്ലംപറമ്പിൽ സീമ (47) നിര്യാതയായി. ഭർത്താവ്: ഷാജി. മക്കൾ: ഗോകുൽ ഷാജി, രാഹുൽ ഷാജി, ഗോപിക ഷാജി. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.