മാന്നാർ: ചെട്ടികുളങ്ങര പത്തിച്ചറ മറ്റം തെക്ക് കുഞ്ഞമ്മ വില്ലയിൽ പരേതനായ എബ്രഹാം വർഗീസിെൻറ മകൻ ജോർജ് വർഗീസ് (62) നിര്യാതനായി. മാന്നാർ കുട്ടംപേരൂർ അരീക്കര കുടുംബാംഗമാണ്. ഭാര്യ: സൂസൻ. മക്കൾ: ലിൻറു, സുബിൻ, ഷാരോൺ. മരുമകൻ: ജോൺ മാത്യു.