പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 11ാം വാർഡ് കരീച്ചിറ ഗോപാലൻ (69) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജയൻ, ജയമോൾ. മരുമക്കൾ: മഞ്ജുഷ, ബിജു.