പൂച്ചാക്കൽ: പാണാവള്ളി പുതുപ്പള്ളി നികർത്തിൽ എബ്രഹാം (80) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: റെസൽ, റിനു. മരുമക്കൾ: ലിമി, അനു.