അമ്പലപ്പുഴ: പുറക്കാട് രണ്ടാം വാർഡ് വെള്ളാഞ്ഞലി കൈലാസത്തിൽ (പുന്നപ്ര, കൊല്ലംചിറ്റ്, കാളുതറ) ഗോപാലകൃഷ്ണ മേനോൻ (പെരിയസ്വാമി അയ്യപ്പ സേവാ സംഘം പുന്നപ്ര കളരി ശാഖ -77) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിക്കുട്ടിയമ്മ. മക്കൾ: ജിജി, ബിജുകുമാർ, പത്മകുമാർ, പരേതനായ അജിത് കുമാർ. മരുമക്കൾ: പ്രതാപ് കുമാർ, ശ്രീപ്രിയ, ലക്ഷ്മി.